ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നാലു വിഭാഗങ്ങളായിട്ടാണ് പ്രവര്‍ത്തിക്കു ന്ന ത്. അക്കാദമിക വിഭാഗം, അഡ്മിനിസ്ട്രേഷന്‍, സെയി ല്‍സ്, വിജ്ഞാന മുദ്രണം പ്രസ്സ്, അക്കാദമിക വിഭാഗത്തിലെ എഡിറ്റര്‍മാരുടെ പ്രസിദ്ധീകരണ സംബന്ധിയായ ജോലികളെ ഭരണതലത്തി ല്‍ നിര്‍വഹിക്കയാണ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം ചെയ്യു ന്ന ത്. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങള് കൗണ്ടര്‍ സെയില്‍സ്, എക്സിബിഷന്‍, ഏജന്‍സികള്‍, പ്രമോട്ടര്‍മാര്‍ എന്നിവ വഴി വില്‍ക്കുകയാണ് സെയി ല്‍സ് വിഭാഗം ചെയ്യു ന്ന ത്. ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളുടെ അച്ചടിയും ബൈന്‍ഡിങും വിജ്ഞാന മുദ്രണം പ്രസ്സിലാണ് നിര്‍വഹിക്കു ന്ന ത്. പ്രസിനോടനുബന്ധിച്ച് കന്പ്യൂട്ടര്‍വ ല്‍ക്കൃതമായ ഡി.ടി.പി. സംവിധാനവും ഉ ണ്ട്.

 


 
  © Copyright 2004, State Institute of Languages, Government of Kerala
Designed and Maintained by C-DIT , www.cdit.org  
BEST VIEW 1024 x 768