Skip to main content
Submitted by kbionline on Fri, 04/06/2018 - 04:11
ss

കേരള ഭാഷാ പാഠശാല പ്രൊഫ.വി.കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്‌തു.  കേരള ഭാഷാ പാഠശാല പുസ്‌തകം മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജസൂസൻ ജോർജിന് പ്രൊഫ.വി.കാർത്തികേയൻ നായർ പ്രകാശനം ചെയ്തു. ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. റിസർച്ച് ഓഫീസർമാരായ എൻ ജയകൃഷ്ണൻ സ്വാഗതവും കെ ആർ സരിതകുമാരി സ്വാഗതവും പറഞ്ഞു. പ്രൊഫ.സുജസൂസൻ ജോർജ്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, വട്ടപ്പറമ്പിൽ പീതാംബരൻ എന്നിവർ സംസാരിച്ചു. ആദ്യത്തെ ക്‌ളാസ് വട്ടപ്പറമ്പിൽ പീതാംബരൻ അക്ഷരം കുറിച്ച് നിർവഹിച്ചു. 100 രൂപ വിലയുള്ള പുസ്തകം വില്പനശാലകളിൽ ലഭ്യമാണ്. 

നാളെ (6.4.2018)  ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ, ഡോ.പി.സോമൻ എന്നിവർ ക്ലാസ്സെടുക്കും.