Skip to main content
Submitted by kbionline on Sat, 05/05/2018 - 01:23
kv

പുസ്‌തകോത്സവത്തോടനുബന്ധിച്ച്  നെയ്യാറ്റിൻകരയിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്  നടത്തിയ കവിയരങ്ങ് വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്‌തു.

ഡോ.ബിജു ബാലകൃഷ്ണൻ, ഡോ.എം.എ.സിദ്ദീഖ്, സുമേഷ് കൃഷ്ണൻ,  അരുവി അരുവിപ്പുറം, ദിലീപ് കുറ്റിയാനിക്കാട്, വിക്ടർ സേവ്യർ, സനൽ ഡാലുംമുഖം, കുളത്തൂർ സുനിൽ,ജയേഷ് വ്ലാത്താങ്കര,നെല്ലിമൂട് രാജേന്ദ്രൻ   എന്നിവർ സ്വദേശാഭിമാനി ടൗൺ ഹാളിൽ കവിതകളവതരിപ്പിക്കുന്നു. 4.5.2018