|
|
 |
| |
കേരള ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്
ഗവണ്‍മെന്‍റിനു
കീഴിലുള്ള
സ്വയം ഭരണസ്ഥാപനമാണ്.
മുഖ്യമന്ത്രിയും
(ചെയര്‍മാന്‍)
സാംസ്ക്കാരിക
വകുപ്പ് മന്ത്രിയും
(വൈസ് ചെയര്‍മാന്‍)
വിവിധ സര്‍വകലാശാല
വൈസ് ചാന്‍സലര്‍മാരും
സാംസ്ക്കാരിക-ധനകാര്യ
സെക്രട്ടറിമാരും
മറ്റു മൂന്ന്
ഔദ്യോഗിക അംഗങ്ങളും
കൂടിചേര്‍
ന്ന താണ് ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ
ഭരണസമിതി.. കൂടാതെ
ഇന്‍സ്റ്റിറ്റ്യൂട്ടിലെയും
വിജ്ഞാനമുദ്രണം
പ്രസ്സിലെയും
ജീവനക്കരുടെ
ഓരോ പ്രതിനിധികള്‍
ഭരണസമിതിയിലു
ണ്ട്. ഇപ്പോഴത്തെ
ഭരണസമിതിയിലുള്ളവര്‍
താഴെ പറയുവരാണ്.
ഭരണ സമിതി വി
എസ് അച്യൂതാനന്ദന്‍
മുഖ്യമന്ത്രി
ചെയര്‍മാന്‍
എം എ ബേബി സാംസ്കാരിക
വകുപ്പ് മന്ത്രി
വൈസ് ചെയര്‍മാന്‍
ഡോ വി വേണു സാംസ്കാരിക
വകുപ്പ് സെക്രട്ടറി
ഡോ പി കെ പോക്കര്‍
ഡയറക്ടര്‍
ഭരണസമിതി അംഗങ്ങള്‍
1. വൈസ് ചാന്‍സലര്‍
കേരള യൂണിവേഴ്സിറ്റി
തിരുവനന്തപുരം
2. വൈസ് ചാന്‍സലര്‍
കാലിക്കട്ട്
യൂണിവേഴ്സിറ്റി
കോഴിക്കോട്
3. വൈസ് ചാന്‍സലര്‍
എം ജി യൂണിവേഴ്സിറ്റി
കോട്ടയം
4. വൈസ് ചാന്‍സലര്‍
കൊച്ചിന്‍
യൂണിവേഴ്സിറ്റി
കൊച്ചി
5. വൈസ് ചാന്‍സലര്‍
കേരള കാര്‍ഷിക
സര്‍വ്വകലാശാല
വെള്ളാണിക്കര
തൃശൂര്‍
6. അഡീഷണ ല്‍
സെക്രട്ടറി
സാംസ്കാരിക
വകുപ്പ്
7. പ്രതിനിധി
മാനവവിഭവശേഷി
വികസന മന്ത്രാലയം
ഭാരതസര്‍ക്കാര്‍
ന്യൂഡ ല്‍ഹി
8. പ്രിന്‍സിപ്പ
ല്‍ സെക്രട്ടറി
ധനകാര്യ വകുപ്പ്
9. ചെയര്‍മാന്‍
കേരള ഔദ്യോഗികഭാഷാ
(നിയമനിര്‍മ്മാണ)
കമ്മീഷന്‍
പേട്ട, തിരുവനന്തപുരം
695024
10. സൂപ്രണ്ട്
ഗവമെന്‍റ്
പ്രസ്സ് തിരുവനന്തപുരം
11. ടി. മധുകുമാര്‍
സ്റ്റാഫ് പ്രതിനിധി
വിജ്ഞാനമുദ്രണം
പ്രസ്സ്
12. ഷിബു ശ്രീധരന്‍
സ്റ്റാഫ് പ്രതിനിധി
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
13. ശ്രീ നിലംപേരൂര്‍
മധുസൂദനന്‍
നായര്‍ പി ആര്‍
ലെയ്ന്‍ കുറവന്‍കോണം
തിരുവനന്തപുരം
695003
14. ഡോ സി ഉണ്ണികൃഷ്ണന്‍
വിളയി ല്‍ കിഴക്കതി
ല്‍ വലിയപാടം
വിലന്ത്ര പി
ഒ ശാസ്താംകോട്ട
15. ശ്രീമതി എം
പി വിജയലക്ഷ്മി
സെന്‍റ് സേവ്യേഴ്സ്
കോളെജ് ആലുവ
16. പ്രൊഫ. പി ശശിധരന്‍
ശ്രീവിലാസ്
പനങ്ങാട് പുനലൂര്‍
പി ഒ കൊല്ലം
17. ശ്രീ. ടി കെ
കൊച്ചുനാരായണന്‍
വൈശാഖം സെന്‍റ്
മേരീസ് സ്ക്വയര്‍
പട്ടം തിരുവനന്തപുരം
18. ഡോ എ റസലുദ്ദീന്‍
കൊച്ചുവീട്
ഉട്യോപ്യന്‍
ഗാര്‍ഡന്‍
ബാപ്പുജി നഗര്‍
നന്പര്‍ 76 ആശ്രാമം
കൊല്ലം
19. ഡോ കെ എം ഷീബ
ഫിലോസഫി വിഭാഗം
കേരള സര്‍വ്വകലാശാല
തിരുവനന്തപുരം
20. ശ്രീ. ഭാസുരേന്ദ്രബാബു
സി ജി ആര്‍ എ
141 മുട്ടട പി
ഒ തിരുവനന്തപുരം
25
21. ശ്രീമതി ലളിതാലെനിന്‍
മയൂരം കുന്നുകുഴി
തിരുവനന്തപുരം
12
22. ശ്രീ കെ കെ
എസ് ദാസ് കീച്ചംപാറ
ചാത്തന്‍തറ
പി ഒ പത്തനംതിട്ട
686510
23. ശ്രീ. എം ജി
ശശിഭൂഷന്‍
ശാരദപ്രണാമം
പൈപ്പലൈന്‍
റോഡ് കവടിയാര്‍
തിരുവനന്തപുരം
24. ശ്രീ പി ബാലചന്ദ്രന്‍
അന്തിക്കാട്
പുളിക്ക ല്‍
വീട് അന്തിക്കാട്
പി ഒ തൃശൂര്‍
25. ശ്രീ വള്ളിക്കാവ്
മോഗന്‍ദാസ്
ശശിമന്ദിരം
പടതെക്ക് കരുനാഗപ്പള്ളി
പി ഒ കൊല്ലം
690518
26. ശ്രീ കായിക്കര
ബാബു ഹൗസ് നന്പര്‍
എ/13 പണ്ഡിറ്റ്സ്
കോളനി കവടിയാര്‍
പി ഒ തിരുവനന്തപുരം
27. ശ്രീ പി ടി
നരേന്ദ്രമേനോന്‍
അഡ്വക്കേറ്റ്
ഒറ്റപ്പാലം
679101
28. ശ്രീ ബിജു
കൈപ്പരേടന്‍
കൈപ്പരേട്ട്
ഉഴവൂര്‍ കോട്ടയം
29. ശ്രീ യു എ ഖാദര്‍
അക്ഷരം കോഴിക്കോട്
673 014
30. ശ്രീ രവി കുറ്റിക്കാട്
ത്രീവേണി ഇളമക്കര
കൊച്ചി 26 |
|
|
©
Copyright 2004, State Institute of Languages, Government of Kerala
Designed and Maintained by C-DIT , www.cdit.org
BEST
VIEW 1024 x 768 |
|