Skip to main content

വിജ്ഞാനകൈരളി
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക ജേണലാണ് വിജ്ഞാനകൈരളി. സാമൂഹിക ശാസ്ത്രങ്ങളിലും പ്രകൃതിശാസ്ത്രങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനും അക്കാദമികമായി മികവു പുലര്‍ത്തുന്ന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനുമാണ് വിജ്ഞാനകൈരളി ശ്രമിക്കുന്നത്. മലയാളഭാഷയിലെ മികച്ച ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും കൊണ്ട് ഈ ജേണല്‍ വേറിട്ടു നില്‍ക്കുന്നു. ലോകമെങ്ങുമുള്ള സര്‍വകലാശാലകളില്‍ നടക്കുന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മലയാളഭാഷയില്‍ പരിചയപ്പെടുത്തുകയും പുതിയ വിഷയങ്ങള്‍ രൂപപ്പെടുന്ന സാഹചര്യങ്ങള്‍ വിശകലനം ചെയ്യുകയും അന്വേഷണകുതിപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന ദൗത്യവും വിജ്ഞാനകൈരളി ഏറ്റെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ സര്‍വകലാശാലകളും അംഗീകരിച്ച ജേണലാണ് വിജ്ഞാനകൈരളി. ഗവേഷകര്‍ക്കും കോളെജ് അധ്യാപകര്‍ക്കും ഗവേഷണപരമായ ലേഖനങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധപ്പെടുത്തുവാന്‍ വിജ്ഞാനകൈരളി അവസരമൊരുക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളെജ് വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഉന്നതപഠനം ലക്ഷ്യമിടുന്നവര്‍ക്കും ഒക്കെ വിവിധ വിഷയങ്ങളില്‍ ആഴമേറിയ അറിവു പകരുവാന്‍ വിജ്ഞാനകൈരളിക്ക് കഴിയുന്നുണ്ട്. കേരളത്തിലും പുറത്തുമുള്ള സര്‍വകലാശാലകള്‍, അക്കാദമിക വിദഗ്ധര്‍, ബുദ്ധിജീവികള്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സാധാരണക്കാര്‍ എന്നിങ്ങനെ വിപുലമായ ഒരു വായനാസമൂഹം വിജ്ഞാനകൈരളിക്കുണ്ട്.

 

വിജ്ഞാനകൈരളി വരിക്കാരാവാൻ
1 വർഷത്തേക്ക് 250
2 വർഷത്തേക്ക് 500
3 വർഷത്തേക്ക് 750 

 

Account Holder - Director, Kerala Bhasha Institute
Account Number - 39352141396
IFSC - SBIN0070690

വരിസംഖ്യ ഓൺലൈനിൽ അടയ്ക്കാൻ -  QR Code

qr

ഓൺലൈനിൽ പണമടച്ചതിന്റെ വിശദാംശങ്ങൾ, പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ vkcirculation@gmail.com എന്ന വിലാസത്തിൽ അയക്കുമല്ലോ.

ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്ന വിലാസത്തിൽ ഡി.ഡി, ചെക്ക്, മണിയോർഡർ മുഖേനയും വരിസംഖ്യ അടയ്ക്കാവുന്നതാണ്. 

ലേഖനങ്ങൾ അയക്കേണ്ട വിലാസം
 
editorvijnanakairali@gmail.com
harivkairali@gmail.com 

എഡിറ്റർ
വിജ്ഞാനകൈരളി മാസിക
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
നാളന്ദ, തിരുവനന്തപുരം - 03

എഡിറ്റർ - 8547071569
സർക്കുലേഷൻ മാനേജർ - 9447762255, 8136980961, vkcirculation@gmail.com

 

ss

വിജ്ഞാന കൈരളി- March 2020

feb

 

വിജ്ഞാന കൈരളി- February 2020

vj

വിജ്ഞാന കൈരളി- January 2020

 

vj

വിജ്ഞാന കൈരളി-December 2019

vj nov

വിജ്ഞാന കൈരളി- November 2019

vj

വിജ്ഞാന കൈരളി- October 2019

vk

വിജ്ഞാന കൈരളി- September 2019

vj

വിജ്ഞാന കൈരളി- August 2019

VJ

വിജ്ഞാന കൈരളി- July 2019

vj

വിജ്ഞാന കൈരളി- June 2019

vj

വിജ്ഞാന കൈരളി- May 2019

vl

വിജ്ഞാന കൈരളി- April 2019

vj

വിജ്ഞാന കൈരളി- March 2019

vj

വിജ്ഞാന കൈരളി- February 2019

jan2019

വിജ്ഞാന കൈരളി- January 2019

vk

വിജ്ഞാന കൈരളി- December 2018

vk

വിജ്ഞാന കൈരളി- November 2018

vjt

 

വിജ്ഞാന കൈരളി- October 2018

dd

വിജ്ഞാന കൈരളി- September 2018

vks

വിജ്ഞാന കൈരളി- August 2018

dd

വിജ്ഞാന കൈരളി- July 2018

vk

വിജ്ഞാന കൈരളി- June 2018

VJ

 

വിജ്ഞാന കൈരളി- May 2018

vk

 

വിജ്ഞാന കൈരളി - February 2018

1

 

വിജ്ഞാന കൈരളി - നവംബർ  2019

 

12

 

വിജ്ഞാന കൈരളി - നവംബർ  2019