പുസ്തകം
തപാല്‍വഴി
(വി.പി.പി./രജിസ്ട്രേഡ്
പോസ്റ്റ്)
ലഭിക്കേണ്ടവര്‍
പൂര്‍ണവിലാസം
(പിന്‍കോഡ്
നിര്‍ബന്ധമാണ്)
എഴുതണം. പാഴ്സല്‍
സര്‍വ്വീസ്
വഴി പുസ്തകം
ലഭിക്കേണ്ടവര്‍
പാഴ്സല്‍ സര്‍വ്വീസിന്‍റെ
പേരും പൂര്‍ണ
വിവരങ്ങളും
എഴുതണം. ഓര്‍ഡര്‍
അയയ്ക്കുന്പോള്‍
പുസ്തകത്തിന്‍റെ
സില്‍ നന്പര്‍
സൂചിപ്പിക്കുന്നത്
ഏറെ പ്രയോജനകരമായിരിക്കും.
ഡയറക്ടര്‍,
കേരളാ ഭാഷാ
ഇന്‍സ്റ്റിറ്റ്യൂട്ട്,
നാളന്ദ, തിരുവനന്തപുരം
- 695 003 എന്ന വിലാസത്തില്‍
വേണം ബന്ധപ്പെടുവാന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്
0471-2316306, 2317238 എന്നീ
നന്പറില്‍
വിളിക്കുക.
പുസ്തകങ്ങള്‍
വി.പി.പിയായി
ഓര്‍ഡര്‍ ചെയ്യുന്നതിന്
ഇവിടെ ക്ലിക്ക്
ചെയ്യുക