കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്

നാളന്ദ, തിരുവനന്തപുരം - 695 003
Phone :0471 2314768

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പ്രിയ വായനക്കാര്‍ക്ക് സ്വാഗതം.

വ്യത്യസ്ത ശീര്‍ഷകങ്ങളലായി ര
ണ്ടായിരത്തിലധികം വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച അക്കാദമിക സ്ഥാപനമാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍, കല, സാഹിത്യം, ഫോക് ലോര്‍, വിവരസാങ്കേതിക വിദ്യ തുടങ്ങി വിഭിന്ന വൈജ്ഞാനിക മേഖലകളിലെ പുസ്തകങ്ങള്‍ അതിലുള്‍പ്പെടുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ചരിത്രത്തെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസിദ്ധീകരണങ്ങളെക്കുറിച്ചും അറിയാനാഗ്രഹിക്കുന്നവരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

 

 


 
  © Copyright 2004, State Institute of Languages, Government of Kerala
Designed and Maintained by C-DIT , www.cdit.org  
BEST VIEW 1024 x 768