തിരുവനന്തപുരം 10.3.2022 : തിരുവനന്തപുരം ടാഗോര്‍ തിയേറ്റര്‍, തിരുവനന്തപുരം നാളന്ദ, തിരുവനന്തപുരം സ്റ്റാച്യു പുസ്തകശാല, എറണാകുളം മറൈന്‍ഡ്രൈവിലെ റവന്യൂ ടവര്‍, കോട്ടയം വൈ. എം. സി. എ റോഡ്, തൃശൂര്‍ സാഹിത്യ അക്കാദമിക്ക് എതിര്‍വശം പാലസ് റോഡ്, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള പ്ലാസ ജംഗ്ഷന്‍ എന്നീ പുസ്തകശാലകളില്‍ നടന്ന വനിതാപുസ്തകോല്‍സവം സമാപിച്ചു.
|
|
|
|
|
|
|
|
|
|
|
Leave a Reply