#

ഇന്‍ഫര്‍മേഷന്‍ സ്രോതസ്സുകള്‍

ഇന്‍ഫര്‍മേഷന്‍ സ്രോതസ്സുകള്‍ (ഡോ. കെ. പി. വിജയകുമാര്‍) എന്ന പുസ്തകം തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പുമന്ത്രി എം. ബി. രാജേഷ്‌ കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലശാല മുന്‍ പി.വി.സി ഡോ. കെ. എസ്. രവികുമാറിന് നല്‍കി പ്രകാശനം ചെയ്തു.

കേരള സര്‍വകലശാല ലൈബ്രറി& ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പ് മുന്‍ മേധാവി ഡോ. എ. ഗോപിക്കുട്ടന്‍, വി. കെ. ശശികുമാർ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ സുജ ചന്ദ്ര പി., എഡിറ്റോറിയല്‍ അസിസ്റ്റന്റ് ബിന്ദു എ. എന്നിവര്‍ സംസാരിച്ചു. 175 രൂപയാണ് വില.